വിർജിൻ ഗാലക്ടിക്
ബഹിരാകാശ വിനോദയാത്ര ഉദ്ദേശിച്ച് രുപീകരിച്ച ഒരു വ്യവസായസ്ഥാപനമാണ് വിർജിൻ ഗാലക്ടിക്.[1] ബ്രിട്ടീഷ് വ്യവസായ സ്ഥാപനമായ വിർജിൻ ഗ്രൂപ്പിലുള്ള ഒരു കമ്പനിയാണിത്. ഭൂമിയോട് വളരെ ചേർന്നുള്ള ഭ്രമണപഥത്തിൽ യാത്രക്കാരെ വ്യവസായാടിസ്ഥാനത്തിൽ എത്തിയ്ക്കുന്നതിനും മറ്റു ഗവേഷണങ്ങൾക്കുമായി രൂപകല്പന ചെയ്തതാണിത്.[2]
പ്രമാണം:Virgin Galactic.png | ||||
| ||||
തുടക്കം | 2004 | |||
---|---|---|---|---|
Operating bases | Spaceport America Mojave Air & Space Port | |||
മാതൃ സ്ഥാപനം | Virgin Group | |||
ആസ്ഥാനം | Mojave, California | |||
പ്രധാന വ്യക്തികൾ | Richard Branson (Chairman) George Whitesides (CEO) Jon Campagna (CFO) Mike Moses (President) Julia Hunter (Vice President) | |||
വെബ്‌സൈറ്റ് | www |
2014 ലെ ദുരന്തം
തിരുത്തുകഒക്ടോബർ 31 നു സ്പേസ് ഷിപ്പ് 2 എന്ന വ്യോമപേടകം തകർന്ന് ഒരു പൈലറ്റ് കൊല്ലപ്പെടുകയും സഹവൈമാനികനു പരിക്കേൽക്കുകയും ഉണ്ടായി.[3]
പുറംകണ്ണികൾ
തിരുത്തുക- Virgin Galactic
- The Spaceship Company Archived 2021-04-19 at the Wayback Machine.
- Virgin Galactic’s SpaceShipTwo Mothership Makes Maiden Flight
- Virgin Galactic:Let the Journey Begin (Video)
- Branson And Rutan Launch New Spaceship Manufacturing Company
- U.S. Okays Virgin Galactic Spaceship Plans
- New Mexico Spaceport Bills Signed
- Lloyds Eyes Covering Virgin Spaceflights Archived 2009-03-17 at the Wayback Machine.
- Virgin Galactic Rolls Out Mothership "Eve“
- An interview on www.astrotalkuk.org with Nigel Henbest who has booked and is due to fly in about 2013 Archived 2014-11-02 at the Wayback Machine.
- Watchdog.org Archived 2016-10-12 at the Wayback Machine.
അവലംബം
തിരുത്തുക- ↑ http://www.britannica.com/EBchecked/topic/1676139/Virgin-Galactic
- ↑ "Sir Richard Branson plans orbital spaceships for Virgin Galactic, 2014 trips to space". foxnews.com.
- ↑ മാതൃഭൂമി ദിനപത്രം നവംബർ 2. 2014 പേജ് 16