ചാറ്റ് കുടുബത്തിൽ പെട്ട ചെറിയ കുരുവിയാണ് വിൻചാറ്റ്. ദേശാടന സ്വഭാവമുള്ള ഇവയെ യൂറോപ്പിലും ഏഷ്യയുടെ ഭാഗങ്ങളിലും കണ്ടു വരുന്നു , ദേശാടന കാലത്തു ഇവ ദീർഘ ദൂരം സഞ്ചരിച്ചു മധ്യ ആഫ്രിക്കയിൽ ആണ് എത്തുന്നത്.

വിൻചാറ്റ്
പ്രജനനകാല തൂവൺപ്പൂടയിൽ കുവൈറ്റിൽ നിന്നും
Song
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Muscicapidae
Genus: Saxicola
Species:
S. rubetra
Binomial name
Saxicola rubetra
Range of S. rubetra (Compiled by: BirdLife International and Handbook of the Birds of the World (2016) 2016.)     Breeding      Non-breeding
Synonyms
  • Motacilla rubetra Linnaeus, 1758
  • Pratincola rubetra (Linnaeus)[2]
Saxicola rubetra

ചെറിയ വാലുള്ള പക്ഷിയാണ് ഇവ തുറന്ന ചെറിയ കുറ്റിച്ചെടികൾ ഉള്ള സഥലത്താണ് സാധാരണ കാണാറ് . പ്രജനന കാലത്തു ഒഴിച്ചാൽ ആണും പെണ്ണും ഒരേ നിറത്തിലാണ് , പ്രജനന കാലത്തു ആൺ കിളികൾക്ക് കഴുത്ത് മുതൽ വയർ വരെ ഉള്ള ഭാഗത്തു ഓറഞ്ച് നിറം വരുന്നു.

  1. BirdLife International (2016). "Saxicola rubetra". IUCN Red List of Threatened Species. 2016: e.T22710156A87906903. doi:10.2305/IUCN.UK.2016-3.RLTS.T22710156A87906903.en. Retrieved 19 November 2021.
  2. Bonhote, J. Lewis (1907). Birds of Britain. illustrated by H.E. Dresser. London: Adam and Charles Black. pp. 27/29. OCLC 1451688.
"https://ml.wikipedia.org/w/index.php?title=വിൻചാറ്റ്&oldid=3961534" എന്ന താളിൽനിന്ന് ശേഖരിച്ചത്