വിശ്വവിഖ്യാതമായ മൂക്ക്

ബഷീറിന്റെ ചെറുകഥ

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് വിശ്വവിഖ്യാതമായ മൂക്ക്[1]. ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ സാമൂഹികവിമർശനമായാണ് ഈ കഥ ബഷീർ പറയുന്നത്[2]. ഒരു സാധാരണ പാചകതൊഴിലാളിക്ക് ഒരു ദിവസം മൂക്കിന് നീളം വയ്ക്കുന്നതും അതിനെത്തുടർന്നുണ്ടാവുന്ന സംഭവപരമ്പരകളുമാണ് ഈ കഥയിലെ ഇതിവൃത്തം. മൂക്ക് എന്ന വിഷയത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി നോക്കിക്കാണുകയാണ് ബഷീർ ഈ കഥയിലൂടെ.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ഭൂമിയെ സ്‌നേഹിച്ച ബഷീർ". മാതൃഭ്രൂമി. മാതൃഭ്രൂമി. Archived from the original on 2017-07-04. Retrieved 2017-08-01.
  2. "കാലിക പ്രസക്തിയോടെ വിശ്വവിഖ്യാതമായ മൂക്ക് വീണ്ടും രങ്ങിൽ". മറുനാടൻ മലയാളി. മറുനാടൻ മലയാളി.