താപധാരിത

(വിശിഷ്ട താപധാരിത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്.[1] നിർദ്ധിഷ്ട വസ്തുവിന്റെ പിണ്ഡം എകകമാക്കിയെടുക്കുമ്പോൾ ആവശ്യമായ താപത്തെ വിശിഷ്ട താപധാരിത[൧] എന്നും പറയുന്നു. [2] ജലത്തിന്റെ വിശിഷ്ട താപധാരിത 4200 j /kg ആണ്.

കുറിപ്പുകൾ

തിരുത്തുക
  • ^ ഒരു കിലോ ഗ്രാം വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപത്തെയാണ് വിശിഷ്ട താപധാരിത എന്ന് പറയുന്നത്.
"https://ml.wikipedia.org/w/index.php?title=താപധാരിത&oldid=2301153" എന്ന താളിൽനിന്ന് ശേഖരിച്ചത്