വിവേകാനന്ദ കേന്ദ്രം
ഒരു ആദ്ധ്യാത്മിക പ്രസ്ഥാനമാണ് വിവേകാനന്ദ കേന്ദ്രം. 1972 ജനുവരി 7 നാണ് വിവേകാനന്ദ കേന്ദ്രം ആരംഭിക്കുന്നത്. ഏക്നാഥ് രാനാഡേനാണ് വിവേകാനന്ദ കേന്ദ്രം സ്ഥാപിച്ചത്. ഇന്നു് പി. പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കുന്നു.
രൂപീകരണം | 7 ജനുവരി 1972 |
---|---|
ആസ്ഥാനം | കന്യാകുമാരി, തമിഴ്‌നാട് |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ലോകവ്യാപകം |
വെബ്സൈറ്റ് | www.vkendra.org |