വിവിധ് ഭാരതി
ഭാരത സർക്കാറിനു കീഴിലുള്ള ആകാശവാണിയുടെ ഒരു എ.എം., എഫ്.എം റേഡിയോ സ്റ്റേഷനാണു് വിവിധ് ഭാരതി. 1957 ഒക്ടോബർ 3 നാണ് സ്ഥാപിതമായത്. ഒരു ദിവസം 17 മുതൽ 19 മണിക്കൂർ വരെ പ്രക്ഷേപണം നടത്തുന്ന നിലയം സംഗീതം, ചെറുകഥകൾ, നർമ്മശകലങ്ങൾ തുടങ്ങി പല പരിപാടികളുടെ മിശ്ര പ്രക്ഷേപണം നടത്തുന്നു.
പ്രക്ഷേപണ പ്രദേശം | ഇന്ത്യ |
---|---|
പ്രൊഗ്രാമിങ് | |
ഭാഷ(കൾ) | ഹിന്ദി, തെലുഗു |
Format | Public radio, music radio, Entertainment, Variety |
ഉടമസ്ഥത | |
ഉടമസ്ഥൻ | ഓൾ ഇന്ത്യ റേഡിയോ |
ചരിത്രം | |
ആദ്യ പ്രക്ഷേപണം | ഒക്ടോബർ 3, 1957 |
ഇതും കാണുക
തിരുത്തുകപുറത്തേക്കള്ള കണ്ണികൾ
തിരുത്തുകറേഡിയോ പ്രക്ഷേപണോപാധികളും മറ്റും അടങ്ങുന്ന വിശദവിവരങ്ങൾ ഇംഗ്ലീഷിൽ Archived 2014-06-05 at the Wayback Machine.