വിളക്കുംതറ മൈതാനം
കണ്ണൂർ നഗരത്തിൽ ബർണ്ണാശ്ശേരിക്ക് അടുത്ത് ഉള്ള പഴയ മൈതാനം വിളക്കുംതറ മൈതാനം എന്ന പേരിലാണു അറിയപ്പെടുന്നത്.കോട്ടമൈതാനം എന്നും ഇതറിയപ്പെട്ടിരുന്നു.ഇവിടെയുള്ള വിളക്കും തറ പാപ്പിനിശ്ശേരിയിലെ സാമുവൽ ആറോൻ പണിതഎതാണ്. ഇവിടെ വച്ച് ഭാരതീയൻ നടത്തിയ പ്രസംഗത്തെതുടർന്ന് അറസ്റ്റിലായി.