വില്ല്യം ഡ്വൈറ്റ് വിറ്റ്നി

അമേരിക്കക്കാരനായ വാങ്മീമാംസകനും ,ബഹുഭാഷാപണ്ഡിതനും നിഘണ്ടുകാരനുമാണ് വില്ല്യം ഡ്വൈറ്റ് വിറ്റ്നി.( ജ:1827 ഫെബ്: 9,– മ:1894).ദ് സെഞ്ച്വറി ഡിക്ഷനറി എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററുമായിരുന്നു വിറ്റ്നി.

വില്ല്യം ഡ്വൈറ്റ് വിറ്റ്നി

സംഭാവനകൾ തിരുത്തുക

അമേരിയ്ക്കൻ സംസ്കൃതഭാഷാ പ്രണയികളിൽ ഗണ്യമായ സ്വാധീനം വിറ്റ്നി അക്കാലത്ത് ചെലുത്തിയിരുന്നു. അഥർവ്വ വേദത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വിറ്റ്നിയുടെ അതുല്യസംഭാവനകളിലൊന്നാണ്. സംസ്കൃതഭാഷയിലെധാതുക്കൾ, ക്രിയാരൂപങ്ങൾ, കൃദന്തങ്ങൾ എന്ന ഗ്രന്ഥം അദ്ദേഹം1885 ൽ ജർമ്മനിയിലെ ലീപ്സിഗിൽ നിന്നു പ്രകാശിപ്പിയ്ക്കുകയുണ്ടായി. ഭാരതീയ ജ്യോതിശാസ്ത്രത്തിലും തല്പരനായിരുന്ന വിറ്റ്നി സൂര്യസിദ്ധാന്തം എന്ന കൃതി കുറിപ്പുകളോടെ അമേരിക്കൻ മാസികയിൽ 1860 ൽ പ്രസിദ്ധീകരിയ്ക്കുകയുണ്ടായി.[1]

പുറംകണ്ണികൾ തിരുത്തുക

  • Seymour, Thomas Day (1895). William Dwight Whitney. Yale University. p. 28.
  • William Dwight Whitney Archived 2007-09-27 at the Wayback Machine.
  • The Descendants of John Whitney, pages 486 - 490 Archived 2008-07-23 at the Wayback Machine.
  • Full bibliography of William Dwight Whitney (JSTOR)
  • The Century Dictionary gratis online and they are "planning a CD version".
  • Judith Ann Schiff, "Advice for the language-lorn Archived 2010-12-02 at the Wayback Machine.," Yale Alumni Magazine, March/April 2010 (description of life and career).

സൃഷ്ടികൾ തിരുത്തുക

  • Atharva Veda, editor with Rudolf von Roth (1856–1857)
  • Language and the Study of Language: Twelve Lectures on the Principles of Linguistic Science (1867)
  • Taittiriya Pratisakhya, editor and translator (1868)
  • On Material and Form in Language (1872)
  • Oriental and Linguistic Studies — First Series: The Veda, The Avesta, The Science of Language (1872)
  • Oriental and Linguistic Studies — Second Series: The East and West, Religion and Mythology, Hindu Astronomy (1874)
  • Darwinism and Language (1874)
  • The Life and Growth of Language: An Outline of Linguistic Science (1875)
  • Essentials of English Grammar for the Use of Schools (1877)*
  • Sanskrit Grammar: Including Both the Classical Language, and the Older Dialects, of Veda and Brahmana (1879, 2d edn. 1889)
  • Language and its Study: with Special Reference to the Indo-European (lectures) (1880)*
  • Logical Consistency in Views of Language (1880)
  • Mixture in Language (1881)
  • The Roots, Verb-forms and Primary Derivatives of the Sanskrit Language (supplement to Sanskrit Grammar) (1885)
  • Practical French Grammar (1887)*
  • A Compendious German and English Dictionary (1887)*
  • The Century Dictionary (editor) (1889–1891)
  • Introductory French Reader (1891)*
  • Max Müller and the Science of Language: A Criticism (1892)
  • Atharva Veda Samhita 3 volumes (translator)
  • The History of Sanskrit Grammar (Indian reprint edition of Sanskrit Grammar)
  • Manuscript Diary (photo reprint)

NB: Dates marked * may not be first publication.

അവലംബം തിരുത്തുക

  1. ഭാരത വിജ്ഞാനപഠനങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 1998. പേജ് 121-127