വില്ലിറ്റ്സ്
വില്ലിറ്റ്സ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മെൻഡോസിനോ കൗണ്ടിയിലെ ഒരു നഗരമാണ്. (ഈ നഗരം മുമ്പ് "ലിറ്റിൽ ലേക്" "വില്ലിറ്റ്സ്വില്ലെ" എന്നിങ്ങനെയും അറിയപ്പെട്ടിരുന്നു). ഉക്കിയ[5] നഗരത്തിന് ഏകദേശം 20 മൈൽ (32 കിലോമീറ്റർ) അകലെ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സമുദ്രനിരപ്പിൽനിന്ന് 1391 അടി (424 മീറ്റർ) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2000 ലെ സെൻസസിലെ 5,073 ൽ നിന്നും ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 4,888 പേരായി കുറഞ്ഞിരുന്നു.
City of Willits | |
---|---|
Willits Arch | |
Location of Willits, California | |
Coordinates: 39°24′35″N 123°21′20″W / 39.40972°N 123.35556°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Mendocino |
Incorporated | November 19, 1888[1] |
• ആകെ | 2.80 ച മൈ (7.26 ച.കി.മീ.) |
• ഭൂമി | 2.80 ച മൈ (7.25 ച.കി.മീ.) |
• ജലം | 0.01 ച മൈ (0.01 ച.കി.മീ.) 0.17% |
ഉയരം | 1,391 അടി (424 മീ) |
(2010) | |
• ആകെ | 4,888 |
• കണക്ക് (2016)[4] | 4,872 |
• ജനസാന്ദ്രത | 1,741.24/ച മൈ (672.22/ച.കി.മീ.) |
സമയമേഖല | UTC−8 (PST) |
• Summer (DST) | UTC−7 (PDT) |
ZIP Code | 95490 |
ഏരിയ കോഡ് | 707 |
FIPS code | 06-85600 |
GNIS feature ID | 1652654 |
വെബ്സൈറ്റ് | thecityofwillits |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ U.S. Geological Survey Geographic Names Information System: വില്ലിറ്റ്സ്
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 168. ISBN 1-884995-14-4.