മെൻഡോസിനോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിന്റെ വടക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 87,841 ആയിരുന്നു.[5] കൌണ്ടി സീറ്റ് ഉക്കിയാ നഗരത്തിലാണ്.[6] മെൻഡോസിനോ കൌണ്ടി ഉക്കിയാ, CA മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയുടെ വടക്കുഭാഗത്തും മദ്ധ്യ താഴ്വരയുടെ പടിഞ്ഞാറ് ഭാഗത്തുമായാണു സ്ഥിതിചെയ്യുന്നത്.

മെൻഡോസിനോ കൗണ്ടി, കാലിഫോർണിയ
County of Mendocino
Images, from top down, left to right: The community of Mendocino, the historic Grace Hudson Sun House, Point Arena Lighthouse, the Chandelier Tree, the "Skunk Train", A beach in MacKerricher State Park
Official seal of മെൻഡോസിനോ കൗണ്ടി, കാലിഫോർണിയ
Seal
Nickname(s): 
"Mendo"
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionCalifornia North Coast
IncorporatedFebruary 18, 1850[1]
നാമഹേതുCape Mendocino, which was named for Andrés de Urdaneta
County seatUkiah
Largest cityUkiah
ഭരണസമ്പ്രദായം
 • ഭരണസമിതിMendocino County Board of Supervisors
വിസ്തീർണ്ണം
 • ആകെ3,878 ച മൈ (10,040 ച.കി.മീ.)
 • ഭൂമി3,506 ച മൈ (9,080 ച.കി.മീ.)
 • ജലം372 ച മൈ (960 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം6,958 അടി (2,121 മീ)
ജനസംഖ്യ
 • ആകെ87,841
 • കണക്ക് 
(2016)[4]
87,628
 • ജനസാന്ദ്രത23/ച മൈ (8.7/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code707
വെബ്സൈറ്റ്www.co.mendocino.ca.us

ഭൂമിശാസ്ത്രം തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കൗണ്ടിയുടെ ആകെ വിസ്തൃതി ഏകദേശം 3,878 ചതുരശ്ര മൈൽ (10,040 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 3,506 ചതുരശ്ര മൈൽ പ്രദേശം (9,080 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 372 ചതുരശ്ര മൈൽ (960 ചതുരശ്ര കിലോമീറ്റർ) അതായത് 9.6 ശതമാനം ഭാഗം ജലം ഉൾപ്പെട്ട പ്രദേശങ്ങളുമാണ്.[7]

അവലംബം തിരുത്തുക

  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. "Anthony Peak". Peakbagger.com. Retrieved March 26, 2015.
  3. "American Fact Finder - Results". United States Census Bureau. Archived from the original on 2015-04-04. Retrieved April 4, 2016.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "State & County QuickFacts". United States Census Bureau. Archived from the original on 2010-05-28. Retrieved April 4, 2016.
  6. "Find a County". National Association of Counties. Retrieved 2011-06-07.
  7. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 28, 2015.
"https://ml.wikipedia.org/w/index.php?title=മെൻഡോസിനോ_കൗണ്ടി&oldid=3926075" എന്ന താളിൽനിന്ന് ശേഖരിച്ചത്