ഇന്ത്യയിൽ ജോലിചെയ്തിരുന്ന ബ്രിട്ടീഷ്കാരനായ ഒരു കരസേനാ ഉദ്യോഗസ്ഥനും ശലഭപഠിതാവുമായിരുന്നു ബ്രിഗേഡിയർ വില്യം ഹാരി ഇവാൻസ് (William Harry Evans). C.S.I., C.I.E., D.S.O. (ജനനം 22 ജൂലൈ 1876 ഷില്ലോങ്ങിൽ – മരണം 13 നവംബർ 1956, വൈറ്റ്‌ഫീൽഡ് ചർച്ച്). ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേർണലുകളിൽ അദ്ദേഹം തുടരെ ഇന്ത്യയിലെയും ബർമയിലെയും ശ്രീലങ്കയിലെയും ചിത്രശലഭങ്ങളെപ്പറ്റി എഴുതി. നീലിശലഭകുടുംബത്തിലും തുള്ളൻ ശലഭകുടുംബത്തിലും സവിശേഷതാല്പര്യമുണ്ടായിരുന്നു ഇവാൻസിന് എന്നതിന്റെ ഉദാഹരണമാണ് അവയുടെ വർഗ്ഗീകരണത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ A revision of the Arhopala group of Oriental Lycaenidae (Lepidoptera: Rhopalocera) Bull. British Mus. (Nat. Hist.), Ent., vol. 5: pp. 85–141 (1957) എന്ന ഗ്രന്ഥം.

William Harry Evans
ജനനം(1876-07-22)22 ജൂലൈ 1876
Shillong
മരണം13 നവംബർ 1956(1956-11-13) (പ്രായം 80)
Church Whitfield
താമസംIndia
ദേശീയതEnglish
മേഖലകൾLepidopterist, soldier
ബിരുദംKing's School, Canterbury
അറിയപ്പെടുന്നത്Lycaenidae, Hesperiidae of South Asia


പ്രസിദ്ധീകരണങ്ങൾതിരുത്തുക

  • 1937. A Catalogue of the African Hesperiidae. British Museum (Natural History), London.
  • 1949. A Catalogue of the Hesperiidae From Europe, Asia, and Australia in the British Museum (Natural History).
  • 1951. A Catalogue of the American Hesperiidae Indicating the Classification and Nomenclature Adopted in the British Museum (Natural History). Part I. Pyrrhophyginae. British Museum, London.
  • 1952. A Catalogue of the American Hesperiidae Indicating the Classification and Nomenclature Adopted in the British Museum (Natural History). Part II. Pyrginae. Section I. British Museum, London.
  • 1953. A Catalogue of the American Hesperiidae Indicating the Classification and Nomenclature Adopted in the British Museum (Natural History). Part III. Pyrginae. Section II. British Museum, London.
  • 1955. A Catalogue of the American Hesperiidae Indicating the Classification and Nomenclature Adopted in the British Museum (Natural History). Part IV. Hesperiinae and Megathyminae. British Museum, London.
  • 1932. The Identification of Indian Butterflies.

അവലംബങ്ങൾതിരുത്തുക

  • H. D. P. 1957: [Evans, W. H.] Entomologist 90, 24.
  • Remington, C. L. 1956: [Evans, W. H.] Lepidopt. News 10, 101.
  • Riley, N. D. & Remington, C. L. 1956: [Evans, W. H.] Lepidopt. News 10, 193–199, Portrait. PDF
  • Sachtleben, H. 1957: [Evans, W. H.] Beitr. Ent. 7, 200–201.
"https://ml.wikipedia.org/w/index.php?title=വില്യം_ഹാരി_ഇവാൻസ്&oldid=2775471" എന്ന താളിൽനിന്ന് ശേഖരിച്ചത്