വിരേചനം
മരുന്നു ഉപയോഗിച്ചുള്ള വയർ-ശുദ്ധീകരണത്തിനാണ് വിരേചനം എന്നു പറയുന്നത്. ശരീരത്തിന് ദോഷകരമായ പദാർത്ഥങ്ങൾ വയർ-ഇളക്കുന്നതു വഴി പുറം തള്ളുന്നതാണ് വിരേചനത്തിന്റെ രീതി.[1] ആയുർവേദത്തിലെ പഞ്ചകർമ്മ ചികിത്സാ പദ്ധതിയിലെ ഒരു കർമ്മമാണ് വിരേചനം. ബ്രോഞ്കിയൽ ആസ്മ,[2] സോറിയാസിസ്,[3][4] പ്രമേഹം[5][6] എന്നിവക്കുള്ള പ്രതിവിധിയായി വിരേചനത്തിനെ ഉപയോഗിക്കാനുള്ള പരീക്ഷണങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. ആയുർവേദത്തിനനുസരിച്ച്, ത്വക് രോഗങ്ങൾക്കുള്ള ഏറ്റവും നല്ല ചികിത്സയും വിരേചനമാണ്.[7]
അവലംബങ്ങൾ
തിരുത്തുക- ↑ "ആരോഗ്യം സംരക്ഷിക്കാൻ പഞ്ചകർമ്മ ചികിത്സ" (പത്രലേഖനം). മംഗളം ദിനപത്രം. 7 ജൂലൈ 2014. Archived from the original on 2014-07-11. Retrieved 11 ജൂലൈ 2014.
- ↑ Ghosh, Kuntala; Tripathi, Pareshc (2012). "Clinical effect of Virechana and Shamana Chikitsa in Tamaka Shwasa (Bronchial Asthma)". AYU. 33 (2): 238–42. doi:10.4103/0974-8520.105244. PMC 3611644. PMID 23559796.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Mangal, Gunjan; Mangal, Gopesh; Sharma, Radheyshyam (2012). "Clinical efficacy of Shodhana Karma and Shamana Karma in Mandala Kushtha (Psoriasis)". AYU. 33 (2): 224–9. doi:10.4103/0974-8520.105242. PMC 3611636. PMID 23559794.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Ramteke, Rajkala; Vinodkumar, T; Meharjan, G (2011). "An open clinical trial to analyze Samyak Snigdha Lakshana of Shodhananga Snehapana with Mahatikthakam Ghritam in Psoriasis". AYU. 32 (4): 519–25. doi:10.4103/0974-8520.96126. PMC 3361928. PMID 22661847.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Pandey, Rajeevkumar; Bhatt, TM; Singhala, NN; Shukla, VD (2011). "A comparative study of Vamana and Virechana Karma in the management of Sthula Pramehi w.s.r. To Type-2 diabetes". AYU. 32 (4): 536–9. doi:10.4103/0974-8520.96129. PMC 3361931. PMID 22661850.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Dave, Alankrutar; Mehta, Tusharm; Shukla, Jyoti; Dave, Charmis; Shingala, VD (2010). "A comparative clinical study of Nyagrodhadi Ghanavati and Virechana Karma in the management of Madhumeha". AYU. 31 (3): 300–4. doi:10.4103/0974-8520.77152. PMC 3221062. PMID 22131730.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Hemanth, DT; Hemanth, SV; Emmi, MP; Shilpa, Pradeeps; Shindhe, YM; Santosh, Pallavi (2010). "A case discussion on eczema". International Journal of Ayurveda Research. 1 (4): 268–70. doi:10.4103/0974-7788.76792. PMC 3059451. PMID 21455456.
{{cite journal}}
: CS1 maint: unflagged free DOI (link)