വിഭാവന (അലങ്കാരം)
വ്യക്തമായ കാരണം കൂടാതെതന്നെ കാര്യം ഉണ്ടാകുന്നതാണ് വിഭാവന എന്ന അലങ്കാരം.
ലക്ഷണം
തിരുത്തുക'കാര്യം കാരണമെന്ന്യേതാൻ
വരുന്നത് വിഭാവന.'
ഉദാ: 'പൂന്തിങ്കളുദിച്ചീല- പൂന്തെന്നൽ തടവീല
കാര്യം ഹേതുവിരിക്കവേ.'
- ഇവിടെ കോളിളക്കത്തിനു കാരണങ്ങളൊന്നുമുണ്ടായില്ലെങ്കിലും അതുകൊണ്ടുള്ള കാര്യമുണ്ടാകുന്നു.
അവലംബം
തിരുത്തുക- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള