വിനോന റൈഡർ
അമേരിക്കന്‍ ചലചിത്ര നടന്‍
വിനോന റൈഡർ 1971 ഒൿടോബർ 29 ന് )[1] ജനിച്ച ഒരു അമേരിക്കൻ നടിയാണ്. അവരുടെ യഥാർത്ഥപേര് വിനോന ലൂറ ഹൊറോവിറ്റ്‍സ്. 1990 കളിൽ ഏറ്റവും പ്രശസ്തയായ നടിയായിരുന്നു അവർ.[2][3][4] 1986 ൽ പുറത്തിറങ്ങിയ Lucas എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. ടിം ബർട്ടൻറെ 1988 ലെ Beetlejuice എന്ന ചിത്രത്തിലെ കൌമാരക്കാരിയായ നായികയെ അവതരിപ്പിച്ചതിലൂടെ നിരൂപക പ്രശംസയും ദേശവ്യാപകമായ അംഗീകാരവും നേടി.
വിനോന റൈഡർ | |
---|---|
![]() 2010 ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വിനോന റൈഡർ | |
ജനനം | വിനോന ലോറ ഹൊറോവിറ്റ്സ് ഒക്ടോബർ 29, 1971 Winona, Minnesota, U.S. |
തൊഴിൽ | നടി |
സജീവ കാലം | 1986–വർത്തമാന |
പങ്കാളി(കൾ) | Scott Mackinlay Hahn (2011–present) |
മാതാപിതാക്ക(ൾ) | Michael Horowitz (father) Cynthia Istas Palmer (mother) |
സിനിമകൾതിരുത്തുക
ടെലിവിഷൻതിരുത്തുക
മ്യൂസിക വിഡിയോകൾതിരുത്തുക
Year | Title | Artist |
---|---|---|
1989 | "Debbie Gibson Is Pregnant with My Two-Headed Love Child" | Mojo Nixon, Skid Roper |
1990 | "The Shoop Shoop Song (It's In His Kiss)" | Cher |
1992 | "Love Song for a Vampire" | Annie Lennox |
1993 | "Locked Out" | Crowded House |
1998 | "Talk About The Blues" | John Spencer Blues Explosion[7][8] |
2012 | "Here With Me" | The Killers |
അവലംബംതിരുത്തുക
- ↑ "Winona Ryder Biography (1971-)". FilmReference.com. മൂലതാളിൽ നിന്നും October 28, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 27, 2016. Source notes: "born ... in Rochester (some sources cite Winona), MN."
- ↑ "Winona Ryder". Box Office Mojo. ശേഖരിച്ചത് July 5, 2015.
- ↑ "Winona Forever: The 90s style icon's best fashion moments". Vogue. October 29, 2014. ശേഖരിച്ചത് July 5, 2015.
- ↑ "Wino Forever". Paper Mag. ശേഖരിച്ചത് July 5, 2015.
- ↑ "Welcome". Palm Springs International Film Festival –Shortfest. August 23, 2007. മൂലതാളിൽ നിന്നും 2011-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 30, 2009.
- ↑ "The Academy of Science Fiction Fantasy and Horror Films". www.saturnawards.org. ശേഖരിച്ചത് 2 March 2017.
- ↑ "Winona Ryder Takes Over Reigns Of Blues Explosion For New Video". MTV.Com. October 12, 1998. ശേഖരിച്ചത് October 8, 2015.
- ↑ "Jon Spencer of the Blues Explosion: My Life in 10 Songs". RollingStone.Com. March 23, 2015. ശേഖരിച്ചത് October 8, 2015.