വിജയ് കിച്ലു
ദ്രുപദ് ഗായകനാണ് വിജയ് കിച്ലു(Kashmiri: विजय किचलू (Devanagari), وجے کچلو (Nastaleeq)). 2014 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു.
ജീവിതരേഖ
തിരുത്തുകദാഗർ സഹോദരന്മാരുടെ പക്കൽ ദ്രുപദ് സംഗീതത്തിലും ലത്താഫത് ഹുസൈൻ ഖാന്റെ പക്കൽ ഖയാലിലും പരിശീലനം നേടി. രവി കിച്‌ലുവുമൊത്ത് നിരവധി സംഗീത കച്ചേരികളഅ നടത്തിയിട്ടുണ്ട്. 25 വർഷത്തോളം ഐ.ടി.സി മ്യൂസിക് അക്കാദമിക്ക് നേതൃത്വം നൽകി.
പുരസ്കാരങ്ങൾ
തിരുത്തുക- 2014 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്[1]
അവലംബം
തിരുത്തുക- ↑ "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015.
{{cite web}}
: External link in
(help)|publisher=