വികർണ്ണൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മഹാഭാരതത്തിലെ ഒരു കഥാപാത്രമായ വികർണ്ണൻ ധൃതരാഷ്ട്രരുടെ പുത്രനാണ് . അർജ്ജുനനെപ്പോലെ, വികർണ്ണനും ധനുർവിദ്യയിൽ പ്രാപ്തിയുള്ളവനായിരുന്നു. കൌരവ സഭയിൽ വച്ച് പാഞ്ചാലി വസ്ത്രാക്ഷേപസമയസമയത്തു് ദ്രൗപതിയുടെ അപമാനത്തെ ചോദ്യം ചെയ്ത ഏക വ്യക്തി കൗരവക്കാരനായ വികർണ്ണൻ ആയിരുന്നു.ത്രിലോകപുര രാജകുമാരിയായ സുദേഷ്നവതിയെ അദ്ദേഹം വിവാഹം കഴിച്ചു. [അവലംബം ആവശ്യമാണ്]