വിക്രം സേത്ത്

ഇന്ത്യൻ നോവലിസ്റ്റും കവിയും

ഇന്ത്യൻ സാഹിത്യകാരനാണ് വിക്രം സേത്ത്. ഇന്ത്യയിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിത വിക്രം സേത്തിന്റെ മാതാവായ ജസ്റ്റിസ് ലീലാ സേത്ത് ആണ്. 

Vikram Seth

Vikram Seth in 2009
Vikram Seth in 2009
ജനനം (1952-06-20) 20 ജൂൺ 1952  (72 വയസ്സ്)
Kolkata, West Bengal, India
തൊഴിൽNovelist, poet
ദേശീയതIndian
പഠിച്ച വിദ്യാലയംSt. Michael's High School, Patna
Welham Boys' School
The Doon School
Corpus Christi College, Oxford
Stanford University
Period1980–present
GenreNovels, poetry, libretto, travel writing, children's literature, biography/memoir
ശ്രദ്ധേയമായ രചന(കൾ)A Suitable Boy
The Golden Gate
An Equal Music
A Suitable Girl
അവാർഡുകൾPadma Shri, Sahitya Akademi
വെബ്സൈറ്റ്
www.vikramseth.net

പുരസ്കാരങ്ങൾ

തിരുത്തുക

1988-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം വിക്രം സേത്തിന്റെ 'ദി ഗോൾഡൻ ഗേറ്റ്' എന്ന നോവലിന് ലഭിച്ചു. [2]

നോവലുകൾ

തിരുത്തുക

ഗോൾഡൻ ഗേറ്റ്  (1986)

എ സ്യൂട്ടബിൾ ബോയ് (1993)

An Equal Music (1999)

എ സ്യൂട്ടബിൾ ഗേൾ (പുറത്തുവരാൻ പോകുന്നു)

  1. "Vikram Seth". Desert Island Discs. 18 January 2014-ന് ശേഖരിച്ചത്.
  2. ദീപിക ദിനപത്രം [1] ശേഖരിച്ചത് 2019 ജൂലൈ 18
"https://ml.wikipedia.org/w/index.php?title=വിക്രം_സേത്ത്&oldid=3936974" എന്ന താളിൽനിന്ന് ശേഖരിച്ചത്