വിക്രംസാരാഭായ് സയൻസ് സ്‌കൂൾ, കാക്കനാട്
2014 അധ്യയന വർഷത്തിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയിലെ ആദ്യ സയൻസ് സ്‌കൂളാണ് വിക്രംസാരാഭായ് സയൻസ് സ്‌കൂൾ. കൊച്ചിയിലെ കാക്കനാടുള്ള വിക്രംസാരാഭായ് സയൻസ് പാർക്കിലാണ് ഇത് പ്രവർത്തിക്കുക. ആദ്യ ഘട്ടത്തിൽ ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളാകും ഉണ്ടാകുക. അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടുന്ന സയൻസ് മ്യൂസിയവും സയൻസ് ലാബും ഇവിടെയുണ്ടാകും.[1]
ലക്ഷ്യം
തിരുത്തുക- ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ വാർത്തെടുക്കുക
അവലംബം
തിരുത്തുക- ↑ "ഇന്ത്യയിലെ ആദ്യത്തെ സയൻസ് സ്‌കൂൾ കൊച്ചിയിൽ". മാതൃഭൂമി. 2013 മേയ് 29. Archived from the original on 2013-05-29. Retrieved 2013 മേയ് 29.
{{cite news}}
: Check date values in:|accessdate=
and|date=
(help)