വിക്ടോറിയ (സസ്യം)
വിക്ടോറിയ നിംഫേസീ സസ്യകുടുംബത്തിലെ വാട്ടർ ലില്ലികളുടെ ഒരു ജനുസ്സാണ്. ജലത്തിന്റെ ഉപരിതലത്തിൽ പരന്നുകിടക്കുന്ന വലിയ പച്ച നിറമുള്ള ഇലകൾ ഇവയുടെ പ്രത്യേകതയാണ്. വിക്ടോറിയ അമസോണിക്കയുടെ 8 മീറ്റർ (26 അടി) നീളമുള്ള ഒരു ഇലക്ക് 3 മീറ്റർ (9.8 അടി) വ്യാസമുണ്ട്. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർഥം ഇതിന് നാമകരണം ചെയ്തിരിക്കുന്നു. വിക്ടോറിയ അമസോണിക്ക ആമസോൺ നദീതടത്തിലെ തദ്ദേവാസിയാണ്. ഇത് ഗ്യാനീസ് കോട്ട് ഓഫ് ആംസിൽ ചിത്രീകരിച്ചിരിക്കുന്നു.
Victoria | |
---|---|
A flowering Victoria in the Amsterdam Hortus Botanicus Ellie Swindells | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Victoria'
|
Species | |
ചിത്രശാല
തിരുത്തുക-
Flower of Victoria cruziana
-
A woman standing on a leaf of Victoria cruziana in the lily pond in front of the Linnaean House of the Missouri Botanical Garden. A wooden plank and a towel is placed on the pad to prevent damage to the plant.
അവലംബം
തിരുത്തുക- Giant waterlily at the Royal Botanic Gardens, Kew Archived 2010-03-07 at the Wayback Machine.
ബാഹ്യ ലിങ്കുകൾ
തിരുത്തുകVictoria (Nymphaeaceae) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Victoria (Nymphaeaceae) എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.