വിക്കിപീഡിയ സംവാദം:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ

സംവാദം ചേർക്കുക
Active discussions

ഈ താളിൽ ഉള്ളതുപോലെ അല്ലല്ലോ പലപ്പോഴും പലരും പെരുമാറുന്നത്.--സുഗീഷ് 16:05, 4 ജനുവരി 2008 (UTC)

എഴുതുമ്പോൾ സംവാദതാളിൽ കുറുകെ ഒരു വരയിടാതെ ശ്രദ്ധിക്കുക ‌‌‌‌‌‌‌{{----}}, ഇത് സംവാദം മുറിഞ്ഞുപോയതായി സംശയിക്കാൻ ഇടവരുത്തും. -- ഇത് കൂട്ടിച്ചേർത്തിട്ടുണ്ട്...അതിന് മുൻപ് സർവ്വ സമ്മതെമെന്ന് ഉറപ്പു വരുത്തണം...അഭിപ്രായം അറിയിക്കുക....ഈ വരി എഴുതിയത് കുറെയധികം ആളുകളുടെ അഭ്യർത്തന മൂലമാണ്, കീഴ്വഴക്കമല്ല നയമാണ് എല്ലാക്കാലത്തും നിലനിൽക്കുക എന്ന തിരിച്ചറിവും...--♔ കളരിക്കൻ ♔ | സംവാദം 08:26, 23 ഒക്ടോബർ 2010 (UTC)
ഇതു പോലെ തന്നെ ഒരു തെറ്റായ കീഴ്വഴക്കമാണ് സംവാദം താളുകളിൽ ഓരോ കുറിപ്പുകൾ ആരംഭിക്കുമ്പോഴും * എന്നു ഉപയോഗിക്കുന്നതും. ഇതിനു പകരം ഒരു വരി വിട്ട് എഴുതുകയോ : എന്ന ചിഹ്നം ചേർത്ത് ഒരു നിര വിട്ടോ എഴുതുകയാണ് വേണ്ടത്. ഇത്തരം കാര്യങ്ങളിൽ ആദ്യം സംവാദം താളിൽ ഉന്നയിച്ച് ഒരു സമവായത്തിലെത്തിയ ശേഷം അതാതു താളുകളിൽ ചേർക്കുന്നതല്ലേ നല്ലത്? --Anoopan| അനൂപൻ 08:33, 23 ഒക്ടോബർ 2010 (UTC)
കീഴ്വഴക്കങ്ങൾ എല്ലാം കൂടി ഒരു താളിലെഴുതിയിരുന്നെങ്കിൽ വായിച്ച് മനസിലാക്കാമായിരുന്നു....വെറുതെ തെറ്റായ കീഴ്വഴക്കം, ശരിയായ കീഴ്വഴക്കം എന്നതിന് കൂടുതൽ ഊർജ്ജം നൽകിയേനെ..--♔ കളരിക്കൻ ♔ | സംവാദം 09:23, 23 ഒക്ടോബർ 2010 (UTC)

വിക്കിപീടിയതിരുത്തുക

വിക്കിപീടിയ ഒരു നല്ല പഠനസഹായിയാണ്.നിങ്ങളുടെ അഭിപ്രായമെന്താണ്? Safna.shajahan2018 (സംവാദം) 10:16, 10 നവംബർ 2018 (UTC)

"സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.