കുന്ദലത-ഇതിവൃത്തം

കേരളീയ പശ്ചാത്തലത്തിനു പുറത്താണ് കുന്ദലതയിലെ കഥ നടക്കുന്നത്. സമകാലിക കേരളീയ യഥാർത്ഥഽവുമായി ബന്ധമില്ലാത്ത സാങ്കല്പിക കഥയാണീ കൃതിയിൽ. കലിംഗ രാജാവിന്റെ മകൾ കുന്ദലതയിലെ, പ്രധാനമന്ത്രിയായ കപിലനാഥന്റെ മകൻ താരാനാഥനുമായുള്ള പ്രണയവും,രാജാവിന്റെയും മന്ത്രിയുടെയും തെറ്റിദ്ധാരണകളും,കലിംഗ രാജഽവും കുന്ദള രാജഽവും തമ്മിലുള്ള യുദ്ധവും,ഒടുവിൽ കലിംഗ രാജാവിന്റെ വിജയവും,കുന്ദലത താരാനാഥൻ വിവാഹത്തിലുള്ള പരഽവസാനവുമാണ് കഥാസാരം.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Safna.shajahan2018&oldid=2903441" എന്ന താളിൽനിന്ന് ശേഖരിച്ചത്