പങ്കെടുത്തവരുടെ ലിസ്റ്റ്

തിരുത്തുക

അനൂപാ, അജയ്.. പങ്കെടുത്തവരുടെ ലിസ്റ്റിൽ കുറച്ചു പ്രമുഖരുടെ പേരു ഇല്ല എന്ന് തോന്നുന്നു. ബൈജു പി.കെ, പിന്നെ വേദിയിലുന്ന ബാക്കി ആളുകൾ, പിന്നെ സംഘാടനത്തിൽ ലൈബ്രറി ഭാഗത്ത് നിന്ന് സഹായിച്ചവർ എന്നിവർ പെട്ടിട്ടില്ല. അറിയുന്നവർ ഒന്ന് അപ്‌ഡേറ്റ് ചെയ്താൽ നന്നായിരുന്നു. --RameshngTalk to me 08:08, 12 ജൂൺ 2011 (UTC)Reply

അവലോകനം

തിരുത്തുക

കാര്യപരിപാടികളുടെ അവലോകനം പരിപാടിയുടെ ഇടയിൽ തന്നെ ലൈവായി എഴുതിയത് ഒന്ന് വായിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. --RameshngTalk to me 13:28, 13 ജൂൺ 2011 (UTC)Reply

നക്ഷത്രം

തിരുത്തുക

പരിപാടി വിജയമാക്കിയ എല്ലാവർക്കും ഒരു താരകം നൽകണ്ടേ? --RameshngTalk to me 17:33, 21 ജൂൺ 2011 (UTC)Reply

അപ്പോൾ എത്ര താരകം നൽകേണ്ടിവരും.........  :)--സുഗീഷ് 21:44, 21 ജൂൺ 2011 (UTC)Reply
"വിക്കി പ്രവർത്തകസംഗമം/കണ്ണൂർ 1" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.