വിക്കിപീഡിയ സംവാദം:വിക്കി പ്രവർത്തകസംഗമം
(വിക്കിപീഡിയ സംവാദം:വിക്കിസംഗമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Shijualex in topic പേരിന്റെ ശൈലി
മീറ്റപ്പ് 2010
തിരുത്തുക2010 ഏപ്രിലിൽ ഒരു മീറ്റ് കേരളത്തിൽ നടത്തുന്നതിനെപ്പറ്റി എന്തു പറയുന്നു? ഇത് ചർച്ച ചെയ്യാൻ ഇവിടെ തന്നെയല്ലേ പറ്റിയത്. തീരുമാനിച്ച ശേഷം ഒരു താൾ സൃഷ്ടിക്കാം. --Rameshng:::Buzz me :) 13:17, 17 ജനുവരി 2010 (UTC)
- നല്ല കാര്യം. കഴിഞ്ഞ കൊല്ലം മീറ്റപ്പൊന്നുമില്ലാരുന്നോ? -- റസിമാൻ ടി വി 17:58, 17 ജനുവരി 2010 (UTC)
പേരിന്റെ ശൈലി
തിരുത്തുകസംഗമത്തിന്റെ ഉപതാളുകളും ശിബിരങ്ങളുടെ ഉപതാൾ പോലെ ജില്ലാ അടിസ്ഥാനത്തിൽ ആക്കുന്നതല്ലേ നല്ലത്? വിക്കിപ്രവർത്തകസംഗമം/കണ്ണൂർ 1, വിക്കിപ്രവർത്തകസംഗമം/കണ്ണൂർ 2. വിക്കിപ്രവർത്തകസംഗമം/തൃശൂർ 2 എന്നിങ്ങനെ. താഴെയുള്ള ഫലകത്തിലും ഇൻഫോ ബോക്സിലും മൊത്തം സംഗമങ്ങളുടെ എണ്ണം ക്രമമായി ഇടുകയും ചെയ്യാം. എന്ത് പറയുന്നു.--ഷിജു അലക്സ് (സംവാദം) 07:27, 12 ഫെബ്രുവരി 2012 (UTC)
- ഇത് ഒരു നല്ല കാര്യമാണ്. വാർഷിക സമ്മേളനത്തിന് സംഗമോത്സവം എന്ന രീതിയിൽ ആയ സ്ഥിതിക്ക് അതൊരു മലയാളം വിക്കിമാനിയ ആയിത്തന്നെ കണക്കാക്കാം. പ്രവർത്തകസംഗമങ്ങൾ സ്ഥലാടിസ്ഥാനത്തിൽ നമ്പർ ഇടുന്നത് തന്നെ നല്ലത്. ഒരു ക്രമം കിട്ടും. പഴയ നാല് പ്രവർത്തനസംഗമങ്ങൾ താളുകളുടെയും പേരുമാറ്റണോ?--RameshngTalk to me 07:57, 12 ഫെബ്രുവരി 2012 (UTC)
അങ്ങനെ മാറ്റിയിട്ടുണ്ട്. കണ്ണികൾ പൊട്ടാതിരിക്കാൻ പ്ഴയ തിരിച്ചുവിടൽ താളുകൾ അതെ പോലെ നിലനിർത്തിയിട്ടുണ്ട്. --ഷിജു അലക്സ് (സംവാദം) 16:05, 12 ഫെബ്രുവരി 2012 (UTC)