തൃശ്ശൂരിലെ ഗഡികളേ, മ്മടെ നാട്ടിലും നടത്ത്ണ്ടെ ഒരു പഠനശിബിരം. FEB 7 കഴിഞ്ഞാ ഞാൻ ഒഴിവാണ്. :) --മനോജ്‌ .കെ 17:45, 18 ജനുവരി 2011 (UTC)Reply


ഏത് ദിവസമാണ് അനുവദിച്ചിരിക്കുന്നതെന്ന് ലഭ്യമായിട്ടില്ല. എത്രയും വേഗത്തിൽ പുതുക്കുന്നതാണ്.--മനോജ്‌ .കെ 15:22, 29 ഡിസംബർ 2011 (UTC)Reply

റിപ്പോർട്ട്

തിരുത്തുക

വിശദമായ ഒരു റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. --സുഗീഷ് (സംവാദം) 02:05, 9 ജനുവരി 2012 (UTC)Reply

ആഹ്. നിങ്ങളല്ലേ പത്രക്കുറിപ്പ് എഴുതിക്കൊടുത്തത്. ഒന്ന് കൈ വയ്ക്ക്.--മനോജ്‌ .കെ 04:10, 9 ജനുവരി 2012 (UTC)Reply

കണ്ണൻ മാഷിന്  . വേറെ കുറച്ച് തിരക്കുണ്ടായാണ്ട് അധികം നെറ്റിൽ കേറാൻ പറ്റിയിരുന്നില്ല. ഓടിപ്പിടിച്ച് വന്ന് നോക്കിയപ്പോഴേക്കും റിപ്പോർട്ടും ചിത്രങ്ങളും ശരിയാക്കിയിരുന്നു. :) --മനോജ്‌ .കെ 16:33, 9 ജനുവരി 2012 (UTC)Reply

"പഠനശിബിരം/തൃശൂർ 2" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.