വിക്കിപീഡിയ സംവാദം:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ഉദയംപേരൂർ സുന്നഹദോസ്
Latest comment: 14 വർഷം മുമ്പ് by Georgekutty in topic 'ക്രിസ്തീയ' ലേഖനങ്ങൾ
'ക്രിസ്തീയ' ലേഖനങ്ങൾ തിരുത്തുക
തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്ന "ക്രിസ്തീയലേഖനങ്ങൾ" ഏതൊക്കെയാണ്? മൈക്കെലാഞ്ജലോയെക്കുറിച്ചും, കീർക്കെഗാഡിനെക്കുറിച്ചും ഒക്കെ എഴുതിയാൽ ക്രിസ്തീയലേഖനങ്ങളാകുമോ. ബാരുക് സ്പിനോസയാണെങ്കിൽ യഹൂദനുമാണ്. ഇനി ചാൾസ് ഡാർവിൻ ആണ് പ്രതിയെന്നുണ്ടോ? അങ്ങേരെ ക്രിസ്തുമതത്തിന് തുരങ്കം വച്ച ആളായാണ് പലരും കരുതുന്നത്.Georgekutty 13:58, 13 ജൂലൈ 2009 (UTC)