വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ഉദയംപേരൂർ സുന്നഹദോസ്
തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 15:12, 25 ജൂൺ 2009 (UTC)
അനുകൂലിക്കുന്നു--Anoopan| അനൂപൻ 16:39, 25 ജൂൺ 2009 (UTC)- എതിർക്കുന്നു - തുടർച്ചയായി ക്രിസ്തീയലേഖനങ്ങൾ മാത്രം തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളായി പരിഗണിക്കപ്പെടുന്നു.--Anoop menon 17:41, 11 ജൂലൈ 2009 (UTC)
- - ഞാൻ എന്റെ അഭിപ്രായം മാറ്റുന്നു. ഈ ലേഖനത്തിൽ അവലംബങ്ങളുടെ കുറവുണ്ട്. സുന്നഹദോസിനു ശേഷം, വസ്ത്രധാരണരീതി, പാഷാണ്ഡത ആരോപിച്ച് നശിപ്പിക്കപ്പെട്ട പുസ്തകങ്ങൾ, സുന്നഹദോസിന്റെ കാനോനകൾ, സുന്നഹദോസിന്റെ ഫലങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്കൊന്നും വ്യക്തമായ അവലംബം നൽകുവാൻ കഴിഞ്ഞിട്ടില്ല.അതുപോലെ സുന്നഹദോസിൽ പങ്കെടുത്ത പള്ളികൾ എന്ന ഫലകത്തിനും വേണ്ട അവലംബങ്ങൾ നൽകുവാൻ സാധിച്ചിട്ടില്ല( ലേഖനത്തിന്റെ സംവാദം താൾ കാണുക). --Anoopan| അനൂപൻ 14:09, 13 ജൂലൈ 2009 (UTC)
അനുകൂലാഭിപ്രായങ്ങളില്ല --Vssun 15:20, 30 ജൂലൈ 2009 (UTC)