ലേഖനങ്ങൾ വിവർത്തനം ചെയ്യാമോ

തിരുത്തുക

ഏഷ്യൻ മാസത്തിൻറെ ഭാഗമായി ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് വിവർത്തനം ചെയ്യാമോ. ഇങ്ങനെ എഴുതുന്നത് ലേഖനമായി പരിഗണിക്കുമോ 2405:201:F00B:6F:75F2:504B:14AA:340E 17:20, 18 നവംബർ 2022 (UTC)Reply

വിവർത്തനം ചെയ്യാവുന്നതാണ്. യാന്ത്രിക പരിഭാഷയിൽ വരുന്ന തെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിച്ചാൽ മതി Ajeeshkumar4u (സംവാദം) 23:48, 18 നവംബർ 2022 (UTC)Reply

"ഏഷ്യൻ മാസം 2022" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.