വിക്കിപീഡിയ സംവാദം:ഇൻക്യുബേറ്റർ/കാഞ്ഞിരോട്ട് യക്ഷി

ഈ യക്ഷിയെക്കുറിച്ച് ഏതെങ്കിലും പുസ്തകത്തിൽ പരാമർശമുണ്ടോ? നിലവിലുള്ള ഐതിഹ്യം ഏതുറവിടത്തിൽ നിന്നുമാണ്? --Vssun (സംവാദം) 07:17, 14 ജനുവരി 2013 (UTC)Reply

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയിൽ ഈ യക്ഷി ഉണ്ട് എന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ഞാൻ കേട്ടിട്ടുള്ളത്, കേരളനിയമസഭാമന്ദിരത്തിന്റെ ഉച്ചിയിൽ ഉണ്ടാക്കി വെച്ചിരിക്കുന്ന അമ്പലത്തിലാണ് ഈ യക്ഷിയെ ഇപ്പോൾ കുടിയിരുത്തിയിരിക്കുന്നതെന്നാണ്. --Daredevil Duckling (സംവാദം) 11:07, 14 ജനുവരി 2013 (UTC)Reply

ഇൻക്യുബേഷൻ

തിരുത്തുക

യാതൊരുവിധ അവലംബങ്ങളുമില്ലാത്തതിനാൽ ലേഖനത്തിനെ ഇൻക്യുബേറ്റ് ചെയ്തിരിക്കുന്നു. ഈ ഐതിഹ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഏതെങ്കിലും അവലംബങ്ങൾ ലഭിക്കുകയാണെങ്കിൽ അവ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക -- റസിമാൻ ടി വി 05:28, 26 ജനുവരി 2013 (UTC)Reply

"ഇൻക്യുബേറ്റർ/കാഞ്ഞിരോട്ട് യക്ഷി" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.