വിക്കിപീഡിയ സംവാദം:ആലപ്പുഴപീഡിയ

പുനർനാമനിർദ്ദേശം തിരുത്തുക

ആലപ്പീഡിയ (ആലപ്പി+പീഡിയ) എന്നത് നല്ലൊരു പേരായിരുന്നു. കോഴിപ്പീഡിയ പോലെ. ആലപ്പി എന്നത് ആലപ്പുഴയുടെ മറ്റൊരു നാമം കൂടിയാണല്ലോ.അതു കൊണ്ട് പ്രത്യേകിച്ചും..--സുഹൈറലി 12:06, 7 ജനുവരി 2016 (UTC)Reply

"ആലപ്പുഴപീഡിയ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.