വിക്കിപീഡിയ സംവാദം:ആണവച്ചില്ല്

Latest comment: 10 വർഷം മുമ്പ് by Vssun in topic കോമൺസ്

ഗൂഗിളിൽ രണ്ടുതരം ചില്ലുകൾക്കും ഒരേ റിസൾട്ട് തന്നെ ലഭിക്കുന്നുണ്ട്. പരീക്ഷിച്ചു നോക്കുക. --Vssun (സംവാദം) 17:19, 11 ഡിസംബർ 2011 (UTC)Reply

കോമൺസ് തിരുത്തുക

കോമൺസിൽ ഏതുതരം ചില്ലുപയോഗിച്ചും ഫയൽനെയിം ഉണ്ടാക്കിക്കോട്ടെ. മലയാളം വിക്കിപീഡിയയിലെത്തുമ്പോൾ ഫയൽനെയിമുകളിൽ മാറ്റം വരുത്താതിരുന്നാൽപ്പോരേ? ഉള്ളടക്കത്തിലെയോ തലക്കെട്ടിലെയോ ചില്ലുകളെ മാറ്റിക്കോളൂ. പക്ഷേ ഫയൽനെയിമിലെ ചില്ലുകളെ മാറ്റുന്നതെന്തിന്? യുണിക്കോഡ് അംഗീകരിച്ച ഏതു ക്യാരക്റ്ററും ഫയൽനെയിമിൽ ഉപയോഗിക്കാമല്ലോ. അതിനെ ചില്ലായി വായിക്കേണ്ടതില്ല. മറിച്ച് വ്യജ്ഞനാക്ഷരം + ചന്ദ്രക്കല + ZWJ എന്ന് വായിച്ചാൽ മതി! --ടോട്ടോചാൻ (സംവാദം) 08:42, 1 ജൂൺ 2013 (UTC)Reply

ഫയൽനെയിം = താളിന്റെ തലക്കെട്ടാണ്. --Vssun (സംവാദം) 12:48, 1 ജൂൺ 2013 (UTC)Reply

ഇനി തലക്കെട്ടാണെങ്കിൽത്തന്നെ കോമൺസിലെ തലക്കെട്ടിന് മലയാളം വിക്കിയിലെന്തുകാര്യം? --ടോട്ടോചാൻ (സംവാദം) 16:36, 1 ജൂൺ 2013 (UTC)Reply

കോമൺസിൽ തലക്കെട്ട് മാറ്റണം എന്നൊന്നും ഇവിടെപ്പറയുന്നില്ല. കോമൺസിലെ തലക്കെട്ട് മലയാളം വിക്കിപീഡിയ സ്വീകരിക്കാത്തതിനാൽ സ്വീകരിക്കുന്ന ഒരു റീഡയറക്റ്റ് ഉണ്ടാക്കണമെന്നേ പറയുന്നുള്ളൂ. --Vssun (സംവാദം) 18:02, 1 ജൂൺ 2013 (UTC)Reply
"ആണവച്ചില്ല്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.