✔ ഈ താൾ വിക്കിപീഡിയയുടെ content guideline സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
ഈ താളിന്റെ രത്നച്ചുരുക്കം: ഒരു പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബ്രൗസ് ചെയ്യുവാൻ കവാടം ഉപയോഗിക്കാം. അതിനാൽ കവാടത്തിലെ ഓരോ വിഷയവും വിശാലമായാൽ അവ വൈവിദ്ധ്യമാർന്ന ഉള്ളടക്കം അവതരിപ്പിക്കും.

കവാടങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങളും കീഴ്വഴക്കങ്ങളും വിവരിക്കുന്നതാണ് ഈ താൾ.

Please bear in mind that portals should be about broad subject areas, which are likely to attract large numbers of interested readers and portal maintainers. Do not create a portal if you do not intend to assist in its regular maintenance.

ഒരു പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബ്രൗസ് ചെയ്യുവാൻ കവാടം ഉപയോഗിക്കാം. അതിനാൽ കവാടത്തിലെ ഓരോ വിഷയവും വിശാലമായാൽ അവ വൈവിദ്ധ്യമാർന്ന ഉള്ളടക്കം അവതരിപ്പിക്കും. The portal subject area should have enough interest and articles to sustain a portal, including enough quality content articles above a Start-class to sustain the featured content section. To aid in this, the portal should be associated with a WikiProject to help ensure a supply of new material for the portal. കവാടത്തിന്റെ ലേഔട്ട് പൂർണമായതോ അല്ലെങ്കിൽ പണി നടക്കുന്നതോ ആയ ഒന്നായിരിക്കണം. കവാടം നിലനിർത്തുകയും ഒരു നല്ല കാര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒന്ന്കൂടി ആയിരിക്കണം.

കവാടങ്ങൾ വക്കാലത്തിന് വേണ്ടിയോ പരസ്യങ്ങൾക്ക് വേണ്ടിയോ ഉള്ള ഒരു വാഹനമാവരുത്. കുറെ ചുവന്ന കണ്ണികളോ വളരെ ചെറിയ സ്കോപ്പ് മാത്രമുള്ള വിഷയങ്ങളോ അതിൽ ഉണ്ടാകുവാൻ പാടില്ല. ഒരാളുടെ സഹജമായ ചിന്താഗതിയും അതിലുണ്ടാവാൻ പാടുള്ളതല്ല. should not be redundant of another portal. വേഗത്തിൽ കവാടങ്ങൾ വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കുവാൻ, Wikipedia:CSD#Portals നോക്കുക.

എങ്ങനെ ഒരു കവാടം നിർമ്മിക്കാം

തിരുത്തുക

ഒരു കവാടം സൃഷ്ടിക്കുന്നതിന് മുൻപ് Portal:List of portals,Wikipedia:Portal/Instructions എന്നീ താളുകൾ ശ്രദ്ധിക്കേണ്ടതാണ്.

എന്തൊക്കെ ഉൾപ്പെടുത്തണം

തിരുത്തുക

നിർബന്ധമായും ആവശ്യമുള്ളവ

തിരുത്തുക
  • ആമുഖം - വിഷയത്തെ കുറിച്ചുള്ള ചെറിയൊരു സാരാംശം. വിഷയവുമായി ബന്ധപ്പെട്ട ഒരു ആകർഷകമായ ചിത്രം ഉൾപ്പെടുത്തിയാൽ കുറച്ചുകൂടി നന്നായിരിക്കും.
  • വർഗ്ഗങ്ങൾ - വിഷയവുമായി ബന്ധപ്പെട്ട പ്രധാന വർഗ്ഗങ്ങളിലേക്കുള്ള കണ്ണികൾ.
  • ഉപകവാടങ്ങൾ അഥവാ ബന്ധപ്പെട്ട കവാടങ്ങൾ (ഏതെങ്കിലും ഉണ്ടെങ്കിൽ) – ചില കവാടങ്ങളിൽ അവ മുകളിൽ ഇടതുവശത്തായി "ആമുഖത്തിന്" താഴെ കാണുവാൻ സാധിക്കും. (ഉദാഹരണത്തിന് ഇംഗ്ലീഷ് വിക്കിയിലെ Arts, Technology എന്നീ കവാടങ്ങളിൽ). മറ്റ് ചിലതിൽ അവ ഏറ്റവും താഴെ കാണാം. (ഉദാഹരണത്തിന് Biology, Literature എന്നീ കവാടങ്ങളിൽ). ഒരു വിഷയ സംബന്ധമായ ബ്രൗസ്ബാർ ഉപയോഗിക്കുകയാണെങ്കിൽ ഈ വിഭാഗം ആവശ്യമില്ല.(ഉദാഹരണത്തിന് Religion എന്ന കവാടം).
  • വിഷയങ്ങൾ - വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ലേഖനങ്ങൾ.

ശുപാർശ ചെയ്യുന്നവ

തിരുത്തുക
  • ബ്രൗസ്ബാർ - സ്വതവേയുള്ള {{ബ്രൗസ്ബാർ}} അല്ലെങ്കിൽ religion എന്നതിൽ ഉള്ളതുപോലെ കവാടവുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട കണ്ണികൾ അടങ്ങിയ ബാർ.
  • തിരഞ്ഞെടുത്ത ലേഖനം - The first instance of the article title should link to the full article. Images should not use thumbnail formatting unless the background color of the portal content is specified as "transparent" (typically in the box-header subpage). Keep images small; 100px (as on the Main Page) is best. Remember that in compliance with WP:NFCC, non-free images cannot be used outside of articles.
  • താങ്കൾക്ക് ചെയ്യാവുന്നവ - Any relevant ongoing collaborations, as well as lists of editing requests for related articles (e.g., Biography)
  • വിക്കിമീഡിയ, മറ്റ് പദ്ധതികൾ, - കവാടവുമായി ബന്ധപ്പെട്ട് മറ്റ് വിക്കിമീഡിയ പദ്ധതികളിൽ അടങ്ങിയിട്ടുള്ള വിഷയങ്ങളിലേക്കുള്ള കണ്ണികൾ (ഉദാഹരണത്തിന് Arts കവാടം)
  • കവാടം ഫൂട്ടർ – ചുരുക്കിപ്പറഞ്ഞാൽ {{portals}}.

ഇഷ്ടാനുസൃതമായവ

തിരുത്തുക
  • വിക്കിപദ്ധതികൾ - വിഷയവുമായി ബന്ധപ്പെട്ട വിക്കിപദ്ധതികളുടെ പട്ടിക. "താങ്കൾക്ക് ചെയ്യാവുന്നവ" എന്നതിലേക്ക് ഈ വിഭാഗം ചേർക്കാം.
  • വാർത്തകളിൽ - വിഷയവുമായി ബന്ധപ്പെട്ട പുതിയ തലക്കെട്ടുകൾ (ഉദാഹരണത്തിന് Politics). വിക്കിവാർത്തകളിൽ നിന്ന് നേരിട്ട് കവാടത്തിലെ വാർത്തകൾ എന്ന വിഭാഗം Wikinews Importer Bot ഉപയോഗിച്ച് എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്ന് നോക്കുക.
  • നിങ്ങൾക്കറിയാമോ? - Interesting trivia related to the topic (e.g., Science). The number of entries should be fixed, with old entries moved to a Read more archive. See the random subpage template for a method to display a list of randomly selected items from a group of numbered subpages (e.g., Sustainable development). This template also can be used to randomly rotate items such as images within a section (e.g., the Philosophy of science introduction).
  • തിരഞ്ഞെടുത്ത ജീവചരിത്രം - "തിരഞ്ഞെടുത്ത ലേഖനങ്ങൾ" എന്നതിലെ അതെ രീതികൾ തന്നെ പിന്തുടരുക.
  • തിരഞ്ഞെടുത്ത ചിത്രം - സന്ദർഭം കാണുന്നവർക്ക് മനസ്സിലാക്കുവാൻ ചിത്രങ്ങളുടെ ക്യാപ്ഷനുകൾ വളരെ വിസ്തരിച്ച് കൊടുത്തിരിക്കണം. ചിത്രങ്ങൾ വളരെ വലുതല്ല എന്ന് ഉറപ്പുവരുത്തുവാൻ 800x600 റെസൊല്യൂഷനിൽ കവാടം പരീക്ഷിച്ചിരിക്കണം. തമ്പ്നെയിലുകൾ ഉപയോഗിക്കാൻ പാടില്ല; പകരം ക്യാപ്ഷൻ ചിത്രത്തിന് താഴെ സ്വതന്ത്രമായി നിൽക്കട്ടെ (ഉദാഹരണത്തിന് History of science കവാടം).
  • തിരഞ്ഞെടുത്ത വാർഷികങ്ങൾ, ഇന്ന് - തിയ്യതിക്കനുസരിച്ച് ഇവ യാന്ത്രികമായി അപ്ഡേറ്റ് ചെയ്യപ്പെടണം. വിശാലമായ വിഷയങ്ങൾക്കാണെങ്കിൽ ദൈനംദിന ഉള്ളടക്കമാണ് ഉചിതം (ഉദാഹരണത്തിന് War); കൂടുതൽ നിർദ്ദിഷ്ട വിഷയങ്ങൾക്ക്, പ്രതിമാസ രീതിയാണ് ഉചിതം (ഉദാഹരണത്തിന് Scouting കവാടം).
  • മറ്റ് പല ഉള്ളടക്ക ബോക്സുകളും ലഭ്യമാണ്. ആശയങ്ങൾക്കായി, London, Cricket, featured portals, browse എന്നീ കവാടങ്ങൾ നോക്കുക.

ലേഖനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

തിരുത്തുക

For the Selected article, Seleced biography or other Selected content items, find a good number[1] of articles, as many as you can, that could be showcased on the portal. Each of these articles should be:

  • of high quality, either a featured article, a good article or one which deals with its subject substantially or comprehensively;
  • describing a major topic or person notable within the portal topic area;
  • have no tags displayed denoting clean-up, copyright violation, controversy or similar;
  • not marked as a stub.

^ . Good number means about 30 articles, though this figure may vary from case to case and is intended as a rough guide rather than a hard principle.

എപ്പോൾ പുതുക്കണം?

തിരുത്തുക

The more often portals are updated, with fresh content, the more interesting they will be to readers and attract returning visitors. Some portals update the selected articles and pictures once a month. Others update them weekly, which is preferred. Other update schedules—ranging from once every few weeks to daily—are also sometimes used.

Queue features in advance

തിരുത്തുക

One way to facilitate the updates is to queue them up in advance. Wikipedia contains some system variables (see Help:Variables), such as {{CURRENTWEEK}}, and {{CURRENTMONTHNAME}}. These can be incorporated into wikilinks.

For example [[Selected picture/{{CURRENTMONTHNAME}} {{CURRENTYEAR}}]] would link to [[Selected picture/May 2006]] during May 2006. This link would automatically update to [[Selected picture/June 2006]] in June.

Knowing this, you can set up several of the Selected picture monthly subpages in advance. You can instead use the {{CURRENTWEEK}} variable to make the selected picture update weekly, rather than monthly. See also: WikiProject portal dynamics

Portals Featured (Criteria, Candidates) | List | Directory | WikiProject | Guidelines | Instructions | Peer review | Category

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:Portal/Guidelines&oldid=3013295" എന്ന താളിൽനിന്ന് ശേഖരിച്ചത്