വിക്കിപീഡിയ:ബ്ലോഗ്

(വിക്കിപീഡിയ:BLOG എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം വിക്കിപീഡിയയുടെ ചരിത്രം അറിയാനുള്ള ഒരു മാർഗ്ഗം ബ്ലോഗുകളാണ്. വിക്കിപീഡിയയുടെ പുരോഗതിയും, മേന്മകളും, ന്യൂനതകളും ചർച്ചയ്ക്ക് വച്ച ബ്ലോഗ് പോസ്റ്റുകൾ ഉണ്ട്. വിക്കിപീഡിയയോടനുബന്ധിച്ച് നടന്ന പല ചരിത്ര സംഭവങ്ങളും ബ്ലോഗുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളം വിക്കിപീഡിയയെക്കുറിച്ച് എഴുതപ്പെട്ട ബ്ലോഗുകളുടെ പട്ടികയാണിത്. പുതിയ ബ്ലോഗ് പോസ്റ്റുകൾ എഴുതപ്പെടുന്നതിനനുസരിച്ച് ഈ പേജ് പുതുക്കുക.

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ബ്ലോഗ്&oldid=2905312" എന്ന താളിൽനിന്ന് ശേഖരിച്ചത്