2013-ൽ മലയാളം വിക്കിപീഡിയ പതിനൊന്ന് വയസ്സ് പൂർത്തിയാക്കി. ഈ വർഷവും അഭിമാനകരമായ വളർച്ചയാണ് മലയാളം വിക്കിപീഡിയയ്കുണ്ടായത്. ആ വളർച്ചയുടെ നഖചിത്രം താഴെ കൊടുക്കുന്നു.

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ലേഖനങ്ങൾ തിരുത്തുക

തിരുത്തലുകൾ തിരുത്തുക

ഉപയോക്താക്കൾ തിരുത്തുക

മാസക്കണക്ക് തിരുത്തുക

നാഴികക്കല്ലുകൾ തിരുത്തുക

പ്രധാന നയരൂപീകരണങ്ങൾ തിരുത്തുക

വിവിധ വിക്കിപദ്ധതികൾ തിരുത്തുക

  • 2013-ലെ പ്രത്യേകതകൽ ഉള്ള ഒരു പദ്ധതി ആയിരുന്നു വനിതാ തിരുത്തൽ യജ്ഞം. 2013 മാർച്ചുമാസം ഒന്നാം തീയതിമുതൽ 31 വരെയായിരുന്നു ഈ പദ്ധതിയുടെ കാലാവധി. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളുടെ ജീവചരിത്രങ്ങളുടെ എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. 26 ഉപയോക്താക്കൾ ചേർന്ന് ഈ പദ്ധതിയിൽ 108 താളുകൾ പുതിയതായി സൃഷ്ടിക്കുകയും 13 താളുകളുടെ ഉള്ളടക്കം വികസിപ്പിക്കുകയും ചെയ്തു.
  • 2011, 2012 വർഷങ്ങളിലേതുപോലെ 2013-ലും മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3 എന്ന പദ്ധതി നടത്തിയിരുന്നു. 2013 ജൂലൈ 15 മുതൽ ആഗസ്റ്റ് 31 വരെ നടത്തിയ ഈ പദ്ധതിയിൽ 74 ഉപയോക്താക്കൾ പങ്കെടുത്തു. ഈ പദ്ധതിയിൽ വിനയരാജ് 7869 പ്രമാണങ്ങൾ അപ്ലോഡ് ചെയ്ത് ഒന്നാമനായി. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർമാരായ എൻ. എ. നസീറിന്റെ 170 ചിത്രങ്ങളും ജോസഫ് ലാസറിന്റെ 145 ചിത്രങ്ങളും ഉൾപ്പടെ14545 പ്രമാണങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ശേഖരിക്കാൻ നമുക്കു കഴിഞ്ഞു.

തിരഞ്ഞെടുത്ത ലേഖനങ്ങൾ തിരുത്തുക

വിക്കിപഠനശിബിരങ്ങൾ തിരുത്തുക

വിക്കിപ്രവർത്തക സംഗമങ്ങൾ തിരുത്തുക

വിക്കി സംഗമോത്സവം 2013 തിരുത്തുക

കാര്യനിർവ്വാഹകർ തിരുത്തുക

പ്രത്യേക അവകാശങ്ങൾ തിരുത്തുക

മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ മറ്റ് ശ്രദ്ധേയ പ്രവർത്തനങ്ങൾ/നേട്ടങ്ങൾ തിരുത്തുക

വിക്കി ഗ്നൂ - ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം തിരുത്തുക

വിക്കിഗ്രന്ഥശാല തെരഞ്ഞെടുത്ത കൃതികൾ രണ്ടാം ഭാഗം തിരുത്തുക