വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/തൃശൂർ/വിക്കി@ടെൿ

മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികം പ്രമാണിച്ച് തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും താല്പര്യമുള്ള തദ്ദേശീയരേയും ഉൾപ്പെടുത്തിക്കൊണ്ട് പ്രധാനമായും കോളേജിലെ വിക്കിപീഡിയ പ്രവർത്തകർ സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന പരിപാടികളിൽ ഒന്നാണ് വിക്കി@ടെൿ.

ജനുവരി മൂന്നിനു് കലാലയത്തിലെ ആംഫി/ഓഡിറ്റോറിയം/കമ്പ്യൂട്ടർ ലാബ് എന്നിവിടങ്ങളിൽ വെച്ച് നടത്തുവാൻ ആലോചിക്കുന്ന പരിപാടിയിൽ ഒരു വിക്കിപീഡിയ പരിചയശിൽപ്പശാലയും വിക്കിപിറന്നാൾ ആഘോഷവും ഉൾപ്പെടുന്നു. പരിപാടിയെ തുടർന്ന് കോളേജിൽ ഒരു വിക്കിക്ലബ്ബ് രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്.


കൂടുതൽ വിവരങ്ങൾ ഈ താളിൽ പിന്നീട് ലഭ്യമാവുന്നതാണ്. പരിപാടി ഭംഗിയാക്കുന്നതിനു് ക്രിയാത്മകമായ നിർദ്ദേശങ്ങൾ ക്ഷണിച്ചുകൊള്ളുന്നു. രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 19:31, 10 ഡിസംബർ 2012 (UTC)[മറുപടി]

സാങ്കേതികമായ ചില തടസ്സങ്ങൾ മൂലം പരിപാടിയിൽ മാറ്റം വന്നിരിയ്ക്കുന്നു.പുതിക്കിയ തിയ്യതി ഉടൻ തന്നെ അറിയിക്കുന്നതാണ്. രങ്കൻ(RanKan) (സംവാദം) 15:28, 5 ജനുവരി 2013 (UTC)[മറുപടി]

അങ്ങനെ കാത്തിരുന്ന ദിനം സമാഗതമായി. 2012 ജനുവരി 28 നു രാവിലെ 11.30 മുതൽ ഗവ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പരിപാടികൾ തുടങ്ങുന്നു.എല്ലാവർക്കും സ്വാഗതം :-രങ്കൻ(RanKan) (സംവാദം) 17:31, 26 ജനുവരി 2013 (UTC)[മറുപടി]


പങ്കെടുക്കാനാഗ്രഹിക്കുന്നവർ തിരുത്തുക

  1. വിശ്വപ്രഭ ViswaPrabha Talk
  2. രങ്കൻ(RanKan) (സംവാദം) 15:27, 12 ഡിസംബർ 2012 (UTC)[മറുപടി]