വിക്കിപീഡിയ:ബ്ലോഗ്
മലയാളം വിക്കിപീഡിയയുടെ ചരിത്രം അറിയാനുള്ള ഒരു മാർഗ്ഗം ബ്ലോഗുകളാണ്. വിക്കിപീഡിയയുടെ പുരോഗതിയും, മേന്മകളും, ന്യൂനതകളും ചർച്ചയ്ക്ക് വച്ച ബ്ലോഗ് പോസ്റ്റുകൾ ഉണ്ട്. വിക്കിപീഡിയയോടനുബന്ധിച്ച് നടന്ന പല ചരിത്ര സംഭവങ്ങളും ബ്ലോഗുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളം വിക്കിപീഡിയയെക്കുറിച്ച് എഴുതപ്പെട്ട ബ്ലോഗുകളുടെ പട്ടികയാണിത്. പുതിയ ബ്ലോഗ് പോസ്റ്റുകൾ എഴുതപ്പെടുന്നതിനനുസരിച്ച് ഈ പേജ് പുതുക്കുക.
2018
തിരുത്തുക- വൈവിധ്യങ്ങൾ പ്രതിനിധീകരിക്കുന്ന വിക്കിപീഡിയ, നത ഹുസൈൻ (04.05.2018)
- നിയമസഭ അംഗങ്ങളെക്കുറിച്ചുള്ള വിക്കിപീഡിയ താളുകൾ, നത ഹുസൈൻ (24.01.2018)
- വിക്കിപീഡിയയും ആധുനികവൈദ്യവും, നത ഹുസൈൻ (01.08.2018)
2017
തിരുത്തുക- മലയാളം വിക്കിപീഡിയയിലേക്ക്, അരുൺ സുനിൽ (30.12.2017)
- എന്തുകൊണ്ട് മലയാളം വിക്കിപീഡിയ, അരുൺ സുനിൽ (30.12.2017)
- വിക്കിപീഡിയ ടൂൾസ്, രാജേഷ് ഒടയഞ്ചാൽ (01.09.2017)
- വിക്കിഡാറ്റയുടെ അനന്തസാധ്യതകൾ, രാജേഷ് ഒടയഞ്ചാൽ (30.08.2017)
2016
തിരുത്തുക- വിക്കിപീഡിയ: അറിയേണ്ട ജ്ഞാനലോകം, അക്ബറലി ചാരങ്കാവ് (16.01.2016)
- വിക്കിപീഡിയ സംഗമോത്സവം 2016, രാജേഷ് ഒടയഞ്ചാൽ (12.12.2016)
2015
തിരുത്തുക- ഉണ്ണികൾക്കും ഒരു ബ്ലോഗ്, അഭിജിത്ത് കെ.എ (21.12.2015)
2014
തിരുത്തുക2013
തിരുത്തുക- മലയാളം വിക്കിപീഡിയ ആരുടെ സ്വകാര്യ സ്വത്താണ്?, കാൽവിൻ (12.11.2013)
- മലയാളം വിക്കിപീഡിയ പത്താം പിറന്നാൾ ആഘോഷം കോഴുക്കോടു, പ്രശോഭ് ജി ചത്തോത്ത് (18.01.2013)
- വിക്കിസംഗമോത്സവം 2013, രാജേഷ് ഒടയഞ്ചാൽ (20.10.2013)
- വിക്കിപീഡിയയിൽ എങ്ങനെ ചിത്രങ്ങൾ ചേർക്കാം?, രാജേഷ് ഒടയഞ്ചാൽ (11.04.2013)
- വിക്കിപീഡിയയിൽ എങ്ങനെ എഡിറ്റിങ് നടത്താം?, രാജേഷ് ഒടയഞ്ചാൽ (17.02.2103)
- മലയാളം വിക്കിപീഡിയയെ സ്നേഹിക്കുന്നു 3, ഇർവിൻ കാലിക്കറ്റ് (17.07.2013)
2012
തിരുത്തുക- പത്താം പിറന്നാൾ ആഘോഷങ്ങൾ: വിക്കിപീഡിയർ ഒത്തുചേർന്നു, പ്രശോഭ് ജി ചാത്തോത്ത് (24.12.2012)
- വിക്കിപീഡിയ പഠനശിബിരം - ബാംഗ്ലൂർ, രാജേഷ് ഒടയഞ്ചാൽ (08.02.2012)
- പത്തു തികയുന്ന വിക്കിപീഡിയ, രാജേഷ് ഒടയഞ്ചാൽ (15.12.2012)
- മലയാളം വിക്കിപീഡിയ പത്താം വാർഷിക നിറവിൽ, രാജേഷ് ഒടയഞ്ചാൽ (05.10.2012)
- മലയാളം വിക്കിപീഡിയ ലോഗോ, രാജേഷ് ഒടയഞ്ചാൽ (29.07.2012)
- മാതൃകയാകുന്ന മലയാളം വിക്കിപീഡിയ, രാജേഷ് ഒടയഞ്ചാൽ (25.07.2012)
- ഇരുപത്തയ്യായിരത്തിൻ്റെ നിറവിൽ, രാജേഷ് ഒടയഞ്ചാൽ (25.07.2012)
- വിക്കിസംഗമോത്സവം 2012, രാജേഷ് ഒടയഞ്ചാൽ (11.04.2012)
- എക്കോ ഫ്രണ്ട്ലി വിക്കിപീഡിയ, രാജേഷ് ഒടയഞ്ചാൽ (22.03.2012)
- വിക്കിസംഗമോത്സവം 2012, രാജേഷ് ഒടയഞ്ചാൽ (15.03.2012)
- വിക്കിമീഡിയ വൈജ്ഞാനിക പ്രബന്ധങ്ങൾ ക്ഷണിക്കുന്നു, രാജേഷ് ഒടയഞ്ചാൽ (01.03.2012)
- പ്രബന്ധങ്ങൾ ക്ഷണിക്കുന്നു, രാജേഷ് ഒടയഞ്ചാൽ (21.02.2012)
- മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു, രാജേഷ് ഒടയഞ്ചാൽ (15.02.2012)
- വരൂ, നമുക്കും വിക്കിമീഡിയയെ സ്നേഹിക്കാം, രാജേഷ് ഒടയഞ്ചാൽ (09.02.2012)
- വിക്കിപീഡിയ പഠനശിബിരം ബാംഗ്ലൂർ, രാജേഷ് ഒടയഞ്ചാൽ (08.02.2012)
- മഹത്തായ 11 വർഷങ്ങൾ, രാജേഷ് ഒടയഞ്ചാൽ (23.01.2012)
- മലയാളം വിക്കിപീഡിയയിൽ ഇരുപത്തയ്യായിരം ലേഖനങ്ങൾ, ഇർവിൻ കാലിക്കറ്റ് (06.08.2012)
2011
തിരുത്തുക- വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷം, മിനി (19.01.2011)
- ഞാൻ വിക്കിപീഡിയയെ സ്നേഹിക്കുന്നു, മനോജ് കെ മോഹൻ (11.04.2011)
- മൂന്ന് പഠനശിബിരങ്ങൾ, നിരക്ഷരൻ (24.02.2011)
- വിക്കി എറണാകുളം പഠനശിബിരം (17.02.2011)
- വിക്കിപഠനശിബിരം പത്തനംതിട്ടയിൽ, രാജേഷ് ഒടയഞ്ചാൽ (20.10.2011)
- ചിത്രങ്ങൾ കോപ്പിയെടുക്കുമ്പോൾ, രാജേഷ് ഒടയഞ്ചാൽ (19.10.2011)
- ഗ്രാമപാതകൾ തേടി മലയാളം വിക്കിപീഡിയ, രാജേഷ് ഒടയഞ്ചാൽ (27.09.2011)
- മലയാളം വിക്കിപ്രവർത്തകരുടെ സംഗമം - പത്രക്കുറിപ്പ്, വൈശാഖ് കല്ലൂർ (02.06.2011)
- പത്രക്കുറിപ്പ്, ഇർവിൻ കാലിക്കറ്റ് (04.06.2011)
2010
തിരുത്തുക- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ : പതിവ് ചോദ്യങ്ങൾ, ഷിജു അലക്സ് (28.04.2010)
- ആദ്യ വിക്കിപീഡിയ അനുഭവം, നത ഹുസൈൻ (7.09.2010)
- വിജ് ഞാനത്തിൻ്റെ പത്താം സ്വാതന്ത്രദിനം, അഭിഷേക് (15.01.2011)
- മലയാളം വിക്കിസംഗമം 2010, അഭിഷേക് (4.05.2010)
- വിക്കിപഠനശിബിരം : ഒരു റിപ്പോർട്ട്, രാജേഷ് ഒടയഞ്ചാൽ (09.06.2010)
- മലയാളം വിക്കിപഠനശിബിരം 21ന് ബാംഗളൂരിൽ, കറുത്തേടം (19.03.2010)
- മലയാളം വിക്കിപഠനശിബിരം മൂന്നിടത്ത്, അനൂപ് (27.10.2010)
- വിക്കിപീഡിയ പഠനശിബിരം കോഴിക്കോട്, വൈശാഖ് കല്ലൂർ (28.09.2010)
- മലയാളം വിക്കിപീഡിയ സി.ഡീ. വിമർശനം - പത്രക്കുറിപ്പ്, വൈശാഖ് കല്ലൂർ (23.07.2010)
- മലയാളം വിക്കിപീഡിയ പഠനശിബിരം, വൈശാഖ് കല്ലൂർ (10.07.2010)
2009
തിരുത്തുക- വിക്കിപീഡിയ-സ്വതന്ത്രസർവ്വ വിജ്ഞാനകോശം, അനീഷ് വി.എൻ (20.08.2009)
- ഇൻ്റർനെറ്റ് കാലത്തെ മലയാളം ഭാഷാപ്രശ്നങ്ങൾ, ഡോ. മഹേഷ് മംഗലാട്ട് (16.07.2009)
- മലയാളം വിക്കിപീഡിയയും പിന്നെ പതിനായിരം ലേഖനങ്ങളും, അഭിഷേക് (02.06.2009)
- ജ്യോതിശാസ്ത്രകവാടം, റസിമാൻ ടി.വി (16.07.2009)
- പതിനായിരം, റസിമാൻ ടി.വി (08.06.2009)
2008
തിരുത്തുക- വിക്കിപീഡിയയുടെ ചരിത്രം, ഷിജു അലക്സ് (27.09.2008)
- മലയാളത്തിൽ ഒരു വിക്കിപീഡിയ കൂടി ആവശ്യമോ?, ജോസഫ് ആൻ്റണി (21.06.2008)
- മലയാളം വിക്കിപീഡിയയ്ക്ക് ഇരട്ടി മധുരം, അനൂപൻ (20.07.2008)
- മലയാളം വിക്കിപീഡിയയിൽ 7000 ലേഖനങ്ങൾ, അനൂപൻ (19.07.2008)
- വിക്കിപീഡിയയും ചിത്രങ്ങളും, അനൂപൻ (18.04.2008)
- തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങൾ, അനൂപൻ (15.03.2008)
- വിക്കിപീഡിയ വാരഫലം, അനൂപൻ (12.01.2008)
2007
തിരുത്തുക- സ്വതന്ത്ര സർവ്വ വിജ്ഞാന കോശം - വിക്കിപീഡിയ, വി.കെ ആദർശ് (30.06.2007)
- എന്താണ് വിക്കിപീഡിയ, അനൂപൻ (13.12.2007)
- നോളും വിക്കിപീഡിയയും, അനൂപൻ (17.12.2007)
- വാൻഡലിസം, അനൂപൻ (27.12.2007)
2006
തിരുത്തുക- ഫയർഫോക്സ് വിക്കി ടൂൾബാർ, മൻജിത് കൈനി (24.09.2006)
- വിക്കിസഹസ്രം: ചില ചിന്തകൾ, മൻജിത് കൈനി (20.09.2006)
- മലയാളിസ്പർശം, മൻജിത് കൈനി (01.05.2006)
- വിക്കിക്വിസ് ടൈം, മൻജിത് കൈനി (19.04.2006)
- കേരളപ്പെരുമ വിക്കിയുടെ പൂമുഖത്തും, മൻജിത് കൈനി (08.03.2006)
- ജന്മദേശത്തെപ്പറ്റി ഒരു ലേഖനം, മൻജിത് കൈനി (14.02.2006)
- എങ്ങനെ ലേഖനം തുടങ്ങാം, മൻജിത് കൈനി (04.01.2006)
- മലയാളം വിക്കിപീഡിയയിൽ എഴുതാൻ കഴിയാതെ പോയത്, കേരള ഫാർമർ (22.07.2006)
2005
തിരുത്തുക- വിക്കിപീടിയ, മൻജിത് കൈനി (19.12.2005)
- വിക്കി മത്സരം: മുഖ്യ വസ്തുതകൾ, മൻജിത് കൈനി (26.12.2005)
- വിക്കി മത്സരം : സംഭവനകൾ ഇതുവരെ, സിബു (07.12.2005)
- വിക്കി മത്സരം: പരസ്യ വാക്യങ്ങൾ, സിബു (27.12.2005)
- വിക്കിപീടിയയുടെ സഹോദരസംരംഭങ്ങൾ, മൻജിത് കൈനി (20.12.2005)
- വിക്കി മത്സരം: സഹായം ആവശ്യമുണ്ട്, സിബു (27.12.2005)
- വിക്കി മത്സരം: സർട്ടിഫിക്കറ്റ്, സിബു (28.12.2005)