മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ വനിതകളും വിജ്ഞാന നിർമ്മിതിയും എന്ന വിഷയം മുൻനിർത്തി വിക്കിപീഡിയ പശിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 02 ഞായറാഴ്ച യുഇഎ സമയം, 10.00 AM മുതൽ 11.00 AM വരെ ഓൺലൈൻ ആയാണ് പരിപാടി നടത്തുന്നത്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക

പങ്കെടുക്കുന്നവർ തിരുത്തുക

സംഘാടനം തിരുത്തുക

അക്ബറലി{Akbarali} (സംവാദം)