വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ശൈഖ് നൂറുദ്ദീന്
ഇത്തരം ലേഖനങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ ഒരു വിജ്ഞാനകോശത്തിന് ഉതകുന്നതല്ല.. ഒരു വിശ്വാസിയുടെ മനോനിലയിൽ മാത്രം ലെഖനം താങ്കൾ എഴുതുന്നത് എന്തുകൊണ്ടാണ്.--Vijayakumarblathur (സംവാദം) 18:25, 15 മേയ് 2016 (UTC) മഹാനവർകൾ നാഥന്റെ വിളിക്ക് ഉത്തരം നൽകി എന്നൊക്കെ ഒരു ലേഖനത്തിൽ എഴുതുന്നത് ശരിയാണോ?