ഒരു മോക്കിങ്ബേഡ്
ഒരു മോക്കിങ്ബേഡ്

പുലിറ്റ്സർ പുരസ്കാരം നേടിയ ഒരു ഇംഗ്ലീഷ് നോവലാണ്‌ റ്റു കിൽ എ മോക്കിങ്ങ്ബേർഡ്. ഹാർപർ ലീയാണ്‌ നോവലിന്റെ രചയിതാവ്. 1960-ൽ പുറത്തിറങ്ങിയ കൃതി ഉടനെത്തന്നെ കാര്യമായി വിറ്റഴിയുകയും നിരൂപകപ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. റ്റു കിൽ എ മോക്കിങ്ങ്ബേർഡ് ഇന്ന് അമേരിക്കൻ സാഹിത്യത്തിലെ ക്ലാസ്സിക്കുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1936-ൽ ലീക്ക് പത്തു വയസ്സായിരിക്കെ അവരുടെ പട്ടണത്തിനടുത്ത് നടന്ന ഒരു സംഭവത്തെ ഭാഗികമായി ആസ്പദിച്ചെഴുതിയ നോവൽ, അവരുടെ കുടുംബത്തെയും അയൽക്കാരെയും കുറിച്ചുള്ള നിരീക്ഷണങ്ങളെക്കൂടി അടിസ്ഥാനമാക്കുന്നു. വർണ്ണവിവേചനം, ബലാത്സംഗം എന്ന ഗൗരവമായ വിഷയങ്ങളെ പ്രതിപാദിക്കുന്നുവെങ്കിലും ഈ കൃതി ഊഷ്മളതയ്ക്കും ഹാസ്യത്തിനും പ്രശസ്തമാണ്‌. നോവലിലെ കാഥികയുടെ പിതാവായ ആറ്റികസ് ഫിഞ്ച് വായനക്കാർക്ക് വീരപുരുഷനും അഭിഭാഷകർക്ക് സത്യസന്ധതയുടെ മാതൃകയുമാണ്‌.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക