സോളനേസിയേ സസ്യകുടുംബത്തിൽപ്പെട്ട ബഹുവർഷസസ്യമാണ് തക്കാളി. തെക്ക്, വടക്ക് അമേരിക്കൻ വൻ‌കരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം‍. തക്കാളിയുടെ ഫലം(തക്കാളിപ്പഴം) ലോകമെങ്ങും പ്രചാരത്തിലുള്ള ഭക്ഷ്യവിഭവമാണ്. ചൈന, യു.എസ്.എ., ടർക്കി, ഇന്ത്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളാണ് തക്കാളിയുത്പാദനത്തിൽ മുന്നിട്ടു നിൽക്കുന്നത്.

ഛായാഗ്രാഹകൻ: മൻ‌ജിത് കൈനി

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>