കുതിരവണ്ടി
കുതിരവണ്ടി

ചരിത്രാതീതകാലം മുതൽ മനുഷ്യൻ സവാരിക്കായി ഉപയോഗിച്ചിരുന്ന ഒരു മാർഗ്ഗമാണ് കുതിരവണ്ടി. കുതിരയെ ഘടിപ്പിച്ച ഇരു ചക്രങ്ങളുള്ള ഒരു ചെറു വാഹനമാണിത്. യന്ത്രവൽക്കരണത്തോടെ കുതിരവണ്ടിയുടെ പ്രാധാന്യം കുറഞ്ഞെങ്കിലും ഇന്ന് വിനോദസഞ്ചാരമേഖലയിൽ ഇവ കൂടുതലായി ഉപയോഗിക്കപ്പെടുന്നു.

കേരളത്തിലെ ഒരു കുതിരവണ്ടിയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: റെജി ജേക്കബ്

തിരുത്തുക