വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-07-2013
തിരുവനന്തപുരം ജില്ലയിലെ ഒരു കടൽത്തീര വിനോദസഞ്ചാരകേന്ദ്രമാണ് ശംഖുമുഖം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ശംഖുമുഖത്തെ ഒരു സൂര്യാസ്തമയമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ