ഇന്ത്യയിൽ എല്ലായിടത്തും വന്യമായി വളരുന്ന ഒരിനം വലിയ കുറ്റിച്ചെടിയാണ് കാര. ഇവയ്ക്ക് മുള്ളുകളുണ്ട്. ബേക്കറിയിൽ നിന്നും ലഭിക്കുന്ന ചുവന്ന ചെറിപ്പഴം ഉണ്ടാക്കാനുപയോഗിക്കുന്ന പഴമാണ് കാര അഥവ കരോണ്ട (ബേക്കറി ചെറി).

ഛായാഗ്രഹണം: ശൈലേഷ് തിരുത്തുക നിബിൻ