വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-01-2011
ദക്ഷിണ അമേരിക്കൻ മഴക്കാടുകളിൽ നിന്നുള്ള ഒരു നിത്യഹരിതവൃക്ഷമാണ് കൊക്കോ. ചോക്കലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃതവസ്തുവാണ് കൊക്കോയുടെ കുരുക്കൾ. ഒരു വനവൃക്ഷം എന്ന അവസ്ഥയിൽ നിന്ന് ഇന്ന് ലോകമെങ്ങും കൃഷിചെയ്യപ്പെടുന്ന ഒരു വിളയായി ഇത് മാറിയിരിക്കുന്നു.
വളർച്ചയെത്തിയ ഒരു കൊക്കോ കായയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: റോജി പാലാ