ചുണ്ടങ്ങപ്പൂവ്
ചുണ്ടങ്ങപ്പൂവ്

വഴുതനങ്ങ വർഗ്ഗത്തിലുള്ള ഒരു പച്ചക്കറിയും ഔഷധവുമാണ് ചുണ്ട. ചുണ്ടയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്, എങ്കിലും കായും വേരുമാണ് കൂടുതൽ ഉപയോഗിക്കുന്നത്.

ചുണ്ട മൂന്നു തരമുണ്ട്.ചെറുചുണ്ട, ആനച്ചുണ്ട അല്ലെങ്കിൽ വൻ‌ചുണ്ട, കണ്ടകാരി ചുണ്ട.

ചുണ്ടയുടെ പൂവാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>