കറുത്ത ചിറകുകളും അനേകം മഞ്ഞപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള ഒരു സാധാരണ ശലഭമാണ് നാരക ശലഭം. നാരകത്തെ ബാധിക്കുന്ന കീടമായതിനാലാണ് ഇതിന് ഈ പേര് വന്നത്.

ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ തിരുത്തുക