വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-08-2011
ചരിത്രാതീതകാലം മുതൽ മനുഷ്യൻ സവാരിക്കായി ഉപയോഗിച്ചിരുന്ന ഒരു മാർഗ്ഗമാണ് കുതിരവണ്ടി. കുതിരയെ ഘടിപ്പിച്ച ഇരു ചക്രങ്ങളുള്ള ഒരു ചെറു വാഹനമാണിത്. യന്ത്രവൽക്കരണത്തോടെ കുതിരവണ്ടിയുടെ പ്രാധാന്യം കുറഞ്ഞെങ്കിലും ഇന്ന് വിനോദസഞ്ചാരമേഖലയിൽ ഇവ കൂടുതലായി ഉപയോഗിക്കപ്പെടുന്നു.
കേരളത്തിലെ ഒരു കുതിരവണ്ടിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: റെജി ജേക്കബ്