വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-06-2010
ഇന്ത്യയിലെ ആദ്യത്തെ എക്കോടൂറിസം പദ്ധതിയാണ് കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന തെന്മല. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു. തെന്മല ഇക്കോടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശമാണ് ഒറ്റയ്കൽ ഔട്ട് ലുക്ക്. ഒറ്റയ്കൽ ഔട്ട് ലുക്കാണ് ചിത്രത്തിൽ
ഛായാഗ്രഹണം: അഖിൽ ഉണ്ണിത്താൻ
തിരുത്തുക