ഇന്ത്യയിൽ പലയിടത്തും കണ്ടുവരുന്ന ഒരു ഗോത്രവർഗ്ഗമാണ്‌ ലംബാടി. ആന്ധ്രാപ്രദേശിൽ പ്രത്യേകിച്ച് തെലുങ്കാന പ്രദേശത്താണ്‌ ഇവരെ കൂടുതലായും കണ്ടുവരുന്നത്. ഒറ്റപ്പെട്ട ചെറിയ കൂട്ടങ്ങളായാണ്‌ ഇവർ പൊതുവേ ജീവിക്കുന്നത്. കൃഷി, കന്നുകാലിവളർത്തൽ എന്നിവയാണ്‌ കൂടുതൽ പേരുടേയും ഉപജീവനമാർഗ്ഗങ്ങൾ. ‌


ഛായാഗ്രാഹക: Ashasathees


തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>