വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-09-2012
ഒരു മലയാള സാഹിത്യകാരനാണ് സേതു എന്ന എ. സേതുമാധവൻ. ഇദ്ദേഹത്തിന് കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, മലയാറ്റൂർ അവാർഡ്, വിശ്വദീപം അവാർഡ്, പത്മരാജൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനാണ്.
ഛായാഗ്രഹണം: കണ്ണൻ ഷണ്മുഖം
തിരുത്തുക