വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-05-2013
കേരളത്തിലെ തണ്ണീർതടങ്ങളിൽ കണ്ടുവരുന്ന തടിച്ച ശരീരമുള്ള കുറിയ ഒരിനം കല്ലൻ തുമ്പിയാണ് ചോപ്പൻ കുറുവാലൻ. ആൺ-പെൺ തുമ്പികൾ തമ്മിൽ നല്ല രൂപവ്യത്യാസങ്ങളുണ്ട്. ആൺതുമ്പിക്ക് കടുത്ത ചുവപ്പു നിറവും പെൺതുമ്പിക്ക് മഞ്ഞയിൽ കറുത്ത വരകളുമുള്ള ശരീരവുമാണ്.
ഛായാഗ്രഹണം: പി. ദാസ്